Saturday, December 5, 2009

പഴംബിരിയാണി

ചേരുവക‌ള്‍
ബിരിയാണി (വെജ്/ചിക്കന്‍/മ‌ട്ടണ്‍/ബീഫ്) വെച്ചത് ഒരു കലം (റെസിപ്പി വേണെമെങ്കില്‍ kariveppila.blogspot.com ലോ മറ്റോ പോയി തപ്പിയെടുക്കുമ‌ല്ലോ.
ഫ്രിഡ്ജ് (നിര്‍ബ്ബന്ധമില്ല) - ഒന്ന്
ത‌യാറാക്കുന്ന വിധം

വെച്ച ബിരിയാണി ഫ്രിഡ്ജില്‍ വെക്കുക. ര‌ണ്ടുദിവസം കഴിഞ്ഞ് ചൂടാക്കിയോ ആക്കാതെയോ കഴിക്കുക.
വ‌ളിച്ച മ‌ണ‌ം ശരിക്ക് കിട്ടാന്‍ ഫ്രിഡ്ജില്‍ വെക്കാതെ ചുമ്മാ വെളിയില്‍ വെച്ചിട്ട് കഴിച്ചാലും മ‌തിയാവും. തവിയിട്ടെടുക്കുമ്പോ‌ള്‍ നൂല് വലിഞ്ഞാല്‍ പസ്റ്റ്.


8 comments:

അനൂപ് കോതനല്ലൂർ said...

ആദ്യമായിട്ടാ ഇങ്ങനെ ഒന്ന് കേൾക്കുന്നത്.നന്നായി

Sethunath UN said...

എന്റീശ്വ‌രാ ന‌ന്നായീന്നോ! എന്നെയങ്ങ് മ‌രി :-)

നാസ് said...

അല്ല നിഷ്കളങ്കാ അപ്പൊ ഈ പഴം പൊരി എങ്ങനാ ഉണ്ടാക്കുക :)

poor-me/പാവം-ഞാന്‍ said...

അപ്പൊ പഴം ചേറ്ക്കണ്ടേ?

വീകെ said...

നിഷ്ക്കളങ്കാ....
എന്നെ അങ്ങ് കൊല്ല്...!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അങ്ങനാണല്ലേ, ഒന്നു ട്രൈ പണ്ണട്ടെ

:)

Sethunath UN said...

നാസ് - ആദ്യം "പൊരി" ഉണ്ടാക്കുക. എന്നിട്ട് ഒരു പത്തിരുപത് ദെവുസം ചുമ്മാ തൊറന്ന് വെക്കുക. അതുകഴിഞ്ഞ് ചൂടാറാതെ.. വ‌ളിച്ച മ‌ണ‌ത്തോടെ ഉപയോഗിക്കുക. Make sure toilet is in reachable distance always. ;-)
മി. പാവം - പഴം ഓട്ടോമാറ്റിക്കായിട്ട് ചേര്‍ന്നുകഴിഞ്ഞു.
വീ.കെ - ഡണ്‍.
പ്രിയ - ആയ്ക്കോട്ടെ. നാസിന് കൊടുത്ത നിര്‍ദ്ദേശങ്ങ‌ള്‍ ഇവിടെയും ബാധകമാണ്.

Sherlock said...

അനുഭവം ഗുരു അല്ലേ? :)