Thursday, October 18, 2007

നിഷ്ക‌ളങ്കന്റെ ചിത്രങ്ങ‌ള്‍

നിഷ്ക‌ളങ്കന്റെ ചിത്രങ്ങ‌ള്‍ - ഒരു ഫോട്ടോബ്ലോഗ് ഞാനും തുടങ്ങി.

ഓ‌ര്‍ക്കിഡ് പുഷ്പങ്ങ‌ളെന്നെനോക്കിച്ചിരിച്ചു
ഓ‌ര്‍ക്കുക ഞങ്ങ‌ളെയെന്നു നിശ്ശബ്ദമായോതി
കാറ്റില്‍ കൊഞ്ചുന്ന കഞ്ജ നികുഞ്ജങ്ങ‌ളെ
യഞ്ചാതെ ചിമ്മിച്ചടച്ചേന്‍ ചിത്രപേടകത്തില്‍
സ‌മ‌യമതനുവദിച്ചീടുകില്‍ തൊട്ടു വ‌ലുതാക്കി
ക്കാണാമീച്ചിത്രങ്ങ‌ള്‍;ക്ഷമിയ്ക്കുക കുറവുക‌ള്‍

ഈ ലിങ്കില്‍ ഞെക്കുക.

http://nishkkalankachithrangal.blogspot.com/2007/10/blog-post.html

2 comments:

മയൂര said...

ഓര്‍ക്കിഡ് കവിത കൊള്ളാം...

ദിലീപ് വിശ്വനാഥ് said...

ഒരു നിഷ്കളങ്ക കവിത. നന്നായിട്ടുണ്ട്.