ജോലി ചെയ്ത് നടുവൊടിഞ്ഞു. ലീവിന്റെ കാര്യം കോഞ്ഞാട്ടയാണ്. മാനേജര്‍ ലീവ് തരില്ല.
വട്ടായി അഭിനയിച്ചാല്‍ ലീവ് കിട്ടുമെന്ന ഐഡിയ കൊള്ളിയാനായി മിന്നി.
സീലിംഗില്‍ കണ്ട ഒരു സ്റ്റീല്‍ ഹാംഗറില്‍ തലകീഴായി തൂങ്ങിക്കിടക്കാം.
സീലിംഗില്‍ കണ്ട ഒരു സ്റ്റീല്‍ ഹാംഗറില്‍ തലകീഴായി തൂങ്ങിക്കിടക്കാം.
ഹോ! എന്നാ ഐഡിയാ!
കിടന്നു. ഹമ്മേ.. ശ്ശാസം മുട്ടണ്...
തൊട്ടപ്പുറത്തെ കുബിക്കിളില്‍ ഇരിക്കുന്ന ബിസിനസ്സ് അനലിസ്റ്റ്, സുന്ദരി, അതിബുദ്ധിമതി സംഭവം കണ്ട് വട്ടായി.
കിടന്നു. ഹമ്മേ.. ശ്ശാസം മുട്ടണ്...
തൊട്ടപ്പുറത്തെ കുബിക്കിളില്‍ ഇരിക്കുന്ന ബിസിനസ്സ് അനലിസ്റ്റ്, സുന്ദരി, അതിബുദ്ധിമതി സംഭവം കണ്ട് വട്ടായി.
"ശേ.. ഡേ എന്തോന്നാ ഈ കാണിക്കുന്നേ?"
"ഡീ.. എനിക്ക് ലീവ് വേണം. അയ്യാള് തരില്ല. അതോണ്ട് വട്ടായി അഭിനയിക്കുവാ. നീ നന്നായിട്ടൊന്ന് സപ്പോര്‍ട്ട് ചെയ്തേരെ."
മാനേജര്‍ കയറി വന്നപ്പോള്‍ എന്റെ കിടപ്പ് കണ്ട് അന്തം വിട്ടു.
"ഡീ.. എനിക്ക് ലീവ് വേണം. അയ്യാള് തരില്ല. അതോണ്ട് വട്ടായി അഭിനയിക്കുവാ. നീ നന്നായിട്ടൊന്ന് സപ്പോര്‍ട്ട് ചെയ്തേരെ."
മാനേജര്‍ കയറി വന്നപ്പോള്‍ എന്റെ കിടപ്പ് കണ്ട് അന്തം വിട്ടു.
" ഹേയ്.. നീയെന്താ ഈ കാണിക്കുന്നത്? വാട്സ് ഗോയിംഗ് ഓന് ഹിയര്‍"
"സാര്‍.. ഞാന്‍ ഒരു ലൈറ്റ് ബള്‍ബാണ്. പ്രകാശേട്ടനെ കിട്ടുന്നില്ലേ. നൂറ്റിപ്പത്ത് വാട്സ്"
"ഓ ബോയ്. നീ ജോലി ചെയ്ത് പണ്ടാരമടങ്ങിരിരിക്കുന്നു. പോ വീട്ടില്‍ പോയി രണ്ടു ദിവസം റെസ്റ്റെടുത്തിട്ടു വാ. ലീവെടുത്തോ"
"സാര്‍.. ഞാന്‍ ഒരു ലൈറ്റ് ബള്‍ബാണ്. പ്രകാശേട്ടനെ കിട്ടുന്നില്ലേ. നൂറ്റിപ്പത്ത് വാട്സ്"
"ഓ ബോയ്. നീ ജോലി ചെയ്ത് പണ്ടാരമടങ്ങിരിരിക്കുന്നു. പോ വീട്ടില്‍ പോയി രണ്ടു ദിവസം റെസ്റ്റെടുത്തിട്ടു വാ. ലീവെടുത്തോ"
ലൈറ്റ് ബള്‍ബായ ഞാന്‍ ഉള്ളില്‍ ചിരിച്ച് സ്വന്തം പുറത്ത് തട്ടി അഭിനന്ദിച്ചിട്ട് താഴെയിറങ്ങി പുറത്തേക്ക് പോകാന്‍ നേരം സഹപ്രവര്‍ത്തക ബുദ്ധിമതിയും എന്നെ ഫോളോ ചെയ്യുന്നു.
മാനേജര്‍ അവളോട് " ഹേയ് നീ എവിടെ പോകുന്നു?"
അവള് "ഞാനും വീട്ടീപ്പോകുവാ സാര്‍. എന്നെക്കൊണ്ടെങ്ങും വയ്യ ഇരുട്ടത്ത് ജോലി ചെയ്യാന്‍ "
കടപ്പാട് : ബ്ലോണ്ട് ജോക്സ്
7 comments:
ഹ ഹ
:)
കൊള്ളാല്ലോ ഐഡിയ!! ഞാനും പ്രയോഗിക്കാം ...
കൊള്ളാം. നല്ല ഐഡിയ. ഞാനും ഒന്നു പരീക്ഷിക്കട്ടെ.
ജോലീന്ന് പറഞ്ഞ് വിടാതിരുന്നത് ഭാഗ്യം!
ഹഹ
നിഷ്കൂ ഇവിടൊkke ഇണ്ടാ
:-)
നമ്മടെ തലപ്പത്തുള്ളവരും ഇതുപോലെ തന്നെയാണെന്ന് മനസിലായി. ഇനി എന്താണാവോ അടുത്ത അടവ് ?
Post a Comment