ഒരു സുഹൃത്ത് പറഞ്ഞതാണ്.
അയാള്‍ ഡി.സി. ബുക്സില്‍ പോയി കൊടകരപുരാണം അന്വേഷിച്ച്. എല്ലായിടവും തപ്പിയിട്ട് കാണാനില്ല. കൗണ്ടറില്‍ നിന്ന പയ്യനോട് ചോദിച്ചു.
"കൊടകരപുരാണമുണ്ടോ?"
പയ്യന്‍സ് പുരികം പൊക്കിയിട്ട് ഒരിടത്തേക്ക് ചൂണ്ടിക്കാട്ടി. സന്തോഷത്തോടെ അവിടെ ചെന്നു നോക്കിയപ്പോള്‍ അദ്ധ്യാത്മരാമായണം, ശ്രീമഹാഭാഗവതം, ശിവപുരാണം എക്സട്രാ എക്സട്രാ നിരന്നിരിക്കുന്ന സെക്ഷനിലേക്കാണ് പുള്ളി ചൂണ്ടിയത്. വിശാലന്‍, എഴുത്തച്ഛന്റേയും പൂന്താനത്തിന്റേയും ഒക്കെ ഗണത്തിലായിപ്പോകുന്ന ലക്ഷണമുണ്ട് ഈ പോക്കു പോയാല്‍.
"ഹവ്വെവര്‍", വിശാലന്റെ ഒരു ടൈം!
17 comments:
എരമ്പിയിട്ടുണ്ട്.
പറഞ്ഞതുപോലെ വിശാലന്റെ ഒരു ടൈം.
:)
visalan is working on his new book kodakarapuranam -2. thats why he stopped posting on the blog. his latest posts are being circulated to his solmates and getting approval.
courtesy - Berly
:)
ഞാനിതുവരെ തപ്പീട്ടു കിട്ടീട്ടില്ല, തൃശ്ശൂരിൽ പോലും.
വല്ല ബാറ്റൺ ബോസിന്റെയോ കോട്ടയം പുഷ്പനാഥിന്റേയോ (അതോ പമ്മന്റേയോ) പുസ്തകങ്ങൾക്കിടയിൽ തപ്പിനോക്കാർന്നു
അതു കൊള്ളാമല്ലോ. വിശാലേട്ടന്റെ ഒരു കാര്യം!
ചേട്ടാ ഒന്നും പിടി കിട്ടിയില്ല
:) :)
ഹി ഹി അതെ
Thanks all.
Winner-- pls check here
http://kodakarapuranams.sajeevedathadan.com/
hhihihi
ഞാനും നാട്ടിൽ വച്ച് കുറേ അന്വേഷിച്ചു. കിട്ടിയില്ല. പിന്നെ ബ്ലോഗ് കുത്തിയിരുന്നു വായിച്ചു :)
വന്ദേ വാത്മീകി(വിശാല)കോകിലം
ippozhaanu ithu kandathu! :)
bloggil chilarkkozhike nammude puranathe patti vere aarkkum ariyilla athaa kaaryam.
hwr, tks tta!
ഞാനും അന്വേഷിച്ചു "കൊടകര പുരാണം' . കൊല്ലം ഡി.സി.ബുക്സില്‍.
അവിടെയുമില്ല!
"കൊടകര പുരാണം - രണ്ടാം ഭാഗം വരുന്നു എന്നറിഞ്ഞതില്‍ സന്തോഷം!
ത്രില്‍!
പോസ്റ്റില്‍ വരുതത്തുന്നതാവും നല്ലത്. ഞാനങ്ങനെയാ ചെയ്തേ.
പിന്നെ രണ്ടാം ഭാഗം ഇറങ്ങിയോന്ന് അറിയാമോ?
വിശാലേട്ടന്റെ സൈറ്റിലുണ്ട് ഇറങ്ങി.
Post a Comment