Sunday, June 21, 2009

തയ്യാറെടുപ്പ്

"ശ്ശോ.. ഡീ കൊച്ചേ.. നീയാണോ ഈ ഡൈനിംഗ് ടേബിളേ കമ്പ്ലിറ്റ് പേന കൊണ്ട് കുത്തിവരച്ചിരിക്കുന്നേ?"

"ആ അച്ചാ.. ഞാനാ" മകളുടെ മറുപടി

എനിയ്ക്ക് ദേഷ്യം വന്നു. "നിന്നോടെത്ര പ്രാവശ്യം പറഞ്ഞിട്ടൊണ്ട് ഇങ്ങനെ കുത്തി വരയ്ക്കല്ലേന്ന്. നിനക്കു വല്ല പേപ്പറേലോ ബുക്കേലോ മറ്റോ വരച്ചാ പോരേ?"

"അച്ചാ.. അച്ചനല്ലേ പറഞ്ഞിട്ടൊള്ളത്, "മോളേ.. യു ഹാവ് ടു മേക്ക് എ മാര്ക്ക് ഇന് ദിസ് വേള്ഡ്" എന്ന്. ഡെസ്ക്കേ തൊടങ്ങിയാലേ വേള്ഡിലൊക്കെ മാര്ക്കൊണ്ടാക്കാന് പറ്റത്തൊള്ളൂ?"

"##&&****"

3 comments:

Patchikutty said...

ഇപ്പോഴത്തെ പിള്ളേര്‍ ഇതും ഇതിനപ്പുറവും പറയും:-)

ഹന്‍ല്ലലത്ത് Hanllalath said...

ഹ ഹ ഹ :)

കുഞ്ഞായി | kunjai said...

പിള്ളേരുടെ ഒരു കാര്യം...:)