Saturday, April 25, 2009

കലാമണ്ഡലം കേശവന്‍ : ആദരാഞ്ജലിക‌ള്‍

ഇന്നലെ അന്തരിച്ച ശ്രീ കലാമണ്ഡലം കേശവന് ഈയുള്ളവന്റെ ആദരാഞ്ജലിക‌ള്‍.

14 comments:

വാഴക്കോടന്‍ ‍// vazhakodan said...

ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

മണി,വാതുക്കോടം. said...

കഥകളിലോകത്തിലെ ബഹുമുഖപ്രതിഭയായിരുന്ന കലാ:കേശവന് ആദരാഞ്ജലികള്‍!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അദ്ദേഹത്തിന് ആദരാജ്ഞലികള്‍ ...

-സു‍-|Sunil said...

നി ആരാടോ മലയാളം വാരികയിൽ ആ നുറുങ്ങുകൾ എഴുതുക?
(മറ്റുള്ളവയെ കുറിച്ചു മറന്നിട്ടല്ല ട്ടോ)
-സു-

ശ്രീ said...

ആദരാഞ്ജലികള്‍...

Anonymous said...

നിഷ്കൂ അക്ഷര പിശാച്.
“കലാമണ്ഡലം”. നേർത്തെ പറയാൻ മറന്നതാ.
-സു-

നിഷ്ക്കളങ്കന്‍ said...

ന‌ന്ദി സുനില്‍. തിരുത്തിയിട്ടുണ്ട്.

Rajeeve Chelanat said...

ആദരാഞ്ജലികള്‍. കേശവേട്ടന്റെ മരണം വ്യക്തിപരമായ ഒരു നഷ്ടം കൂടിയാണ്.

വികടശിരോമണി said...

കേശവേട്ടന്റെ ഓർമ്മകൾ സമഗ്രമായ കഥകളിയുടെ കൂടി സാൿഷ്യങ്ങളാണ്.തലകുനിക്കുന്നു,അത്രയേ പറയാനുള്ളൂ.

ലതി said...

ആദരാഞ്ജലിക‌ള്‍..........

ഹരിശ്രീ said...

ആദരാഞ്ജലികള്‍

:(

ㄅυмα | സുമ said...

അദ്ദേഹം മരിച്ചോ!!!??? :O :O :O
നാട്ടിലെ എല്ലാ കാര്യവും വള്ളി പുള്ളി വിടാതെ എന്നെ അറിയിക്കണ അമ്മ ഇത് പറഞ്ഞില്ല നിഷ്ക്കൂ... :(
ആരാധനയോടെ,സ്നേഹത്തോടെ...ആദരാഞ്ജലികള്‍...

Vellinezhi Anand said...

കേശവേട്ടന്‍ ....
കഥകളി ലോകത്തിനും,
ഞങ്ങളുടെ കുടുംബത്തിനും
പ്രിയപ്പെട്ട വ്യക്തിത്വം....
ആദരാഞ്ജലികള്‍....

girishvarma balussery... said...

ആദരാഞ്ജലികള്‍.. ഞങ്ങള്‍ പരിചയക്കാര്‍ ആയിരുന്നു.