Sunday, January 6, 2008

അക്ഷരജാലകത്തിന്റെ വായനയും സങ്കടങ്ങ‌ളും

“The public is the only critic whose opinion is worth anything at all”

Mark Twain

വിമര്‍ശകനെ വിമര്‍ശിയ്ക്കാമോ?

എന്തുകൊണ്ടും. വിമര്‍ശനം എന്നത് മറ്റേതൊരു ശാഖയേയും പോലെ തന്നെ വിമര്‍ശിക്കപ്പെടേണ്ടത് വിമര്‍ശനത്തിന്റെ നില്‍നില്പിനുതന്നെ അത്യാവശ്യമായി വരുന്നു. പ്രത്യേകിച്ചും മൌലികതയില്ലാത്ത ആധികാരികമായ വിമര്‍ശനങ്ങ‌ള്‍ വായിയ്ക്കുമ്പോ‌ള്‍. ഹരികുമാര്‍ ഒരു എഴുത്തുകാരനാണെന്നും അക്ഷരജാലകം ഒരു കോളമാണെന്നും ഈയ്യിടെയാണ് മനസ്സിലായത്. അതിന്റെ പൊപ്പുലാരിറ്റിയെപ്പറ്റി അദ്ദേഹം തന്നെ പറഞ്ഞുകണ്ടപ്പോ‌ള്‍ ഞാന്‍ കലാകൌമുദി വാങ്ങി ഒന്നു വായിച്ചു.ഹരികുമാറിന്റെ കഴിഞ്ഞ ഒരു പോസ്റ്റില്‍ “The Prophet Of Frivolity“ എന്ന ഒരാ‌ള്‍ ഇട്ട കമന്റ് (ശ്രീ.ഹരികുമാ‌ര്‍ അതിനെ ഖണ്ഡിയ്ക്കാനായി ഒരു പോസ്റ്റ് ഇട്ടിരുന്നു) എന്റെ മനസ്സില്‍ക്കൂടി കടന്നു പോയി.ശ്രീ.എം.കൃഷ്ണന്‍‌നായരുടെ “സാഹിത്യവാരഫലം” ഒരുപാട് കാലം വായിച്ചിരുന്ന ഒരാളാണ് ഞാന്‍.
ഖേദത്തോടെ പറയട്ടെ. “അക്ഷര‌ജാലകം” സാഹിത്യവാരഫലത്തിന്റെ അന്ധവും വികൃതവുമായ അനുകരമാണ് എന്നാണ് എനിയ്ക്ക് തോന്നിയത്. “സാഹിത്യവാരഫലം” എല്ലാം തികഞ്ഞ ഒന്നായിരുന്നില്ല. അതിലെ ചില അവലോകനരീതിക‌ലോടും ഒരു സാധാരണവായനക്കാരന്‍ എന്ന രീതിയില്‍ യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ അതിന് മൌലികത ഉണ്ടായിരുന്നു. ഹരികുമാറിന്റെ ഈ അനുകരണം അക്ഷരജാലകത്തിന്റെ ആശയമൌലികതയെ തന്നെ ചോദ്യം ചെയ്യുന്നു. കൂട്ടത്തില്‍ സാഹിത്യവാരഫലത്തിന് എന്തെല്ലാം കുഴപ്പങ്ങ‌ളുണ്ടായിരുന്നുവോ അതെല്ലാം അക്ഷരജാലകത്തിലേയ്ക്ക് കൊണ്ടുവന്നിട്ടും ഉണ്ട്.മൌലികതയില്ലാത്ത അവലോകന‌ങ്ങ‌ളും അഭിപ്രായങ്ങ‌ളും ഇതിലുടനീളം കണ്ടു. ഒരു സാധാരണ വായനക്കാരന്റെ വിലയിരുത്തലുക‌ള്‍ക്കപ്പുറം നില്‍ക്കാന്‍ ഒരു വിമര്‍ശകന് കഴിയാത്തപ്പോ‌ള്‍ വിമര്‍ശനം പരാജയപ്പെടുന്നു. പരാമ‌ര്‍ശിയ്ക്കപ്പെടത്തക്കതായി ഒന്നുമില്ലാത്തുകൊണ്ട് ടൈപ്പ് ചെയ്ത് സമയം ക‌ളയുന്നില്ല.

യാദൃശ്ചികമായി ക‌ലാകൌമുദിയുടെ ഏതാനും താളുക‌ള്‍ മറിച്ചപ്പോ‌ള്‍ “കത്തുക‌ള്‍” എന്ന വിഭാഗത്തില്‍ കെ.ജെ.ചാക്കോ എന്ന ഒരു വായനക്കാരന്‍ 1686
ലക്കത്തിലെ അക്ഷരജാലകത്തില്‍ “ദ് ലാസ്റ്റ് ലീഫ്” എന്ന ഒ.ഹെന്‍‌റിയുടെ കഥയെ പരാമര്‍ശിച്ചതിനെപ്പറ്റി എഴുതിയിരിയ്ക്കുന്നു. “മനുഷ്യമനസ്സിന്റെ നന്മയേയും
ത്യാഗത്തേയും ഹൃദയസ്പര്‍ശിയായി ചിത്രീകരിയ്ക്കുന്ന വിശ്വവിഖ്യാതമായ ഈ കഥയെക്കുറിച്ച് ഹരികുമാറിന്റെ വിവരണം അബദ്ധജടില‌മാണ്“ എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന കത്ത് കഥയെ സംക്ഷിപ്തമായി വിവരിയ്ക്കുന്നു. കഥ വായിയ്ക്കുന്നവന്റെ കൂടിയാണെങ്കിലും ഹരികുമാറിന്റെ വെളിപാടുക‌ള്‍
പോലെയുള്ള വിലയിരുത്തലുക‌ളെ ഈ കത്ത് കാര്യകാരണസഹിതം പരിഹസിയ്ക്കുന്നും ഉണ്ട്.“ഹരികുമാര്‍ ഇടയ്ക്കിടയ്ക്ക് എടുത്തുപറയുന്ന കസാന്‍ ദ സാക്കിസിന്റെ നോവലിന്റെ പേര് “ദ ലാസ്റ്റ് ടെ‌മ്പ്‌റ്റേഷന്‍“ എന്നുമാത്രമാണ്. “ദ ലാസ്റ്റ് ടെ‌മ്പ്‌റ്റേഷന്‍ ഒഫ് ജീസസ്സ് ക്രൈസ്റ്റ്“ എന്നല്ല.“ എന്നു പറഞ്ഞുകൊണ്ട് കത്ത് അവസാനിയ്ക്കുന്നു.

മേല്‍പ്പറഞ്ഞ കത്തിന് ശ്രീ.ഹരികുമാര്‍ മറുപടി എഴുതുമോ എന്നറിയില്ല. വായനയുടെയും അനുഭവങ്ങ‌ളുടെയും പക്വതയുടെയും അഭാവം അദ്ദേഹത്തിന്റെ എഴുത്തില്‍ കാണാനുണ്ടെന്ന് അദ്ദേഹത്തിന്റെ ബ്ലോഗിലുടെയും ഇപ്പോ‌ള്‍ കലാകൌമുദിയിലെ കോളത്തിലുടെയും ഈയുള്ളവന് മനസ്സിലാ‍യി. ബ്ലോഗിലൂടെ കലാകൌമുദിയിലെ കോളത്തില്‍ എത്തിയ്ക്കുന്നതില്‍ വിജയിച്ചു എന്ന് അദ്ദേഹം വിചാരിയ്ക്കുമ്പോ‌ള്‍ത്തന്നെ എത്രപേര്‍ അത് തുടര്‍ന്ന് വായിയ്ക്കും എന്നത് ചിന്ത്യം.

“Technique is really personality. That is the reason why the artist cannot teach it, why the pupil cannot learn it, and why the aesthetic critic can understand it. To the great poet, there is only one method of music -- his own. To the great painter, there is only one manner of painting -- that which he himself employs. The aesthetic critic, and the aesthetic critic alone, can appreciate all forms and all modes. It is to him that Art makes her appeal.”

Oscar Wilde

13 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിമര്‍ശനത്തിനും ഒരു ന്യായമുണ്ടാവണം,പറയാനും പറഞ്ഞു ഫലിപ്പിക്കാനൂം തിരുത്താനും.

നല്ലൊരു ലേഖനം

യാരിദ്‌|~|Yarid said...

പുസ്തകങ്ങളൊരു പാടു വായിച്ചതുകൊണ്ട് മാത്രം എഴുതാന്‍ കഴിയില്ല, പാട്ടുകളൊരുപാട് കേട്ടതുകൊണ്ട് ഗായകനൊ,രചയിതാവൊ, സംഗീതസംവിധായകനൊ ആകനും കഴിയില്ല. താന്‍ വിമര്‍ശനത്തിനതീതനാണെന്നും തന്റെ രചനകളെല്ലാം മഹത്തരമാണെന്നും സ്വയം വിചാരിക്കുമ്പോഴാണ്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങ്നളുണ്ടാകുന്നത്. എന്തായാലും വായനകാരന്‍ ഈ മഹാന്റെ തനിനിറം നല്ലതുപോലെ മനസ്സിലായി എന്നുള്ളതാണ്‍ ഇതിന്റെ ഒരു ഗുണം.എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല എന്ന ഒരു നയം.സ്വയം പുകഴ്ത്തുക എന്നുള്ളത് ഒരു തരത്തിലുള്ള ഫോബിയ ആണ്‍. എന്തായാലും ഈ രചനകളിലുടെ തന്റെ സ്ഥാനം ചവറ്റുകുട്ടയിലാണെന്ന് ഹരികുമാര്‍ തെളിയിച്ചിരിക്കുന്നു.

ഒരു സാധാരണ വായനകാരന്‍ ആകാന്‍ പൊലും ഹരികുമാറിനു കഴിഞ്ഞിട്ടില്ല. ഇനി കഴിയുകയുമില്ല........ഉദരനിമിത്തം ബഹുകൃതവേഷം എന്നു മാത്രം കരുതിയാല്‍ മതി...കഷ്ടമെന്നല്ലാതെ എന്തു പറയാന്‍....

Anonymous said...

നിഷ്കളങ്കാ, പേരുപോലെ തന്നെ താനൊരു നിഷ്കളങ്കന്‍ തന്നെ. ഇമ്മാതിരി ചളുക്കുകളുടെ പോസ്റ്റൊക്കെയെടുത്ത് അവലോകനം ചെയ്ത് സമയം കളയല്ലേ മാഷേ.

ചുളുവില്‍ ഒന്നു ഫേമസാവാനാണാ സാറിതൊക്കെ കളിക്കുന്നത്. നമ്മളായിട്ട് അതിനു വളം വക്കണോ?

മൈന്‍ഡ് ചെയ്യാതിരുന്നാല്‍ യവനൊക്കെ പാട്ടിനു പൊയ്ക്കോളും യേത്?

Anonymous said...

പുതിയ ലക്കം കലാകൌമുദിയില്‍ ജയരാജ് വാര്യരെക്കുരിച്ച് ഈ സാര്‍ എഴുതിയത് കണ്ടോ?

“സാധാരന ഗതിയില്‍ ജയരാജ് വാ‍ര്യര്‍ ഈ പംക്തിയില്‍ സജീവമായ വിമര്‍ശനത്തിനൊ ചിന്തക്കോ വിഷയമാകേണ്ടതില്ല.എന്നിട്ടും പേരുദ്ധരിച്ചത്,പൊതുജീവിതത്തിലെ നുറുങ്ങ് അനുഭവങ്ങള്‍ എന്ന നിലയിലുള്ള പരിഗണനയിലാണ്.എന്നാല്‍ ഇത്തരം കലാകാരന്മാര്‍,ഒട്ടും വിമര്‍ശനമേല്‍ക്കാന്‍ കഴിയാത്തവരാണ്.അതിനുള്ള ഹൃദയവിശാലത കാണുന്നില്ല.വിമര്‍ശനരഹിതമായ ലോകത്ത് താന്‍ ചെയ്യുന്നതെല്ലാം പരമാവധി ശരിയാണെന്ന അബദ്ധധാരണയില്‍ ജീവിക്കുന്നയാളാണൊ ജയരാജ്?ഇത്തരം ഭീഷണികളിലൂടെ കലാരംഗത്തുള്ളവരുടെ ബീഭത്സമായ അരസികത്വമാണ് പുറത്തു വരുന്നത്”

ജയരാജ് വാര്യരെക്കുറിച്ച് കോളത്തില്‍ വിമര്‍ശിച്ചതിന് വാര്യര്‍ ഹരികുമാര്‍ സാറിനെ ഭീഷണിപ്പെടുത്തിയെന്ന ആമുഖത്തോടെയാണ് കുറിപ്പ്.

എങ്ങനെയുണ്ട്?

ഗീത said...

ഓ. ഹെന്‍‌റിയുടെ ദി ലാസ്റ്റ് ലീഫ് എന്ന കഥ ഇപ്പോഴും ഓര്‍മ്മയില്‍ തെളിഞ്ഞുനില്‍ക്കുന്ന ഒന്നാണ്. അതു് ത്യാഗത്തിന്റേയും നന്മയുടേയും മാത്രമല്ല, മനുഷ്യമനസ്സിന്റെ വിശ്വാസത്തിന്റെ കൂടി കഥയാണ്. ലോക ക്ലാസിക്കായ അതിനെയൊക്കെ വിമര്‍ശിക്കാനുള്ള പാടവം നമുക്കുണ്ടോ?

ഓസ്കാര്‍ വൈല്‍ഡിന്റെ എഴുത്തിലെ ആശയവും വളരെ സത്യം

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ പൊന്നു ഭൂലോകസുഹൃത്തുക്കളെ എന്തിനാ സുഹൃത്തുക്കളെ ചത്ത കോഴിയുടെ ജാതകം നോക്കുന്നെ ഇതാരും കണ്ടില്ലെ.. ഇതും കൂടി നോക്കൂ ഹരികുമാറിന്റെ പുതിയ പോസ്റ്റിലെ കമന്റുകള്‍ വായിക്കുന്നവര്‍ കമന്റുകള്‍ ആദ്യം മുതലെ വായിക്കുക എന്ന് നിര്‍ദേശിക്കുന്നു അപ്പോള്‍ ഹരികുമാറിന്റെ യഥാര്‍ത്തമുഖം നമുക്ക മനസ്സിലാകും.

ദാ ഇവിടെ

ഹരിത് said...

നേരത്തേഒരു പ്രാവശ്യം പറഞ്ഞതാണു. പിന്നെയും പറയുന്നു. എന്റെ അമ്മാവന്‍ അങ്കമാലിയിലെ പ്രധാനമന്ത്രി ആയതുകൊണ്ടാണു ഞാന്‍ അക്ഷരജാലകം തുടര്‍ച്ചയായി വായിച്ചുകൊണ്ടേയിരിക്കുന്നതു.

ഏ.ആര്‍. നജീം said...

പാവം സര്‍,
ബൂലോകം ഒന്ന് തൂത്തു തുടച്ചു വൃത്തിയാക്കാം എന്ന് വച്ച് വന്നതാ. പക്ഷേ നമ്മുടെ സജ്ജീവ് ഭായ് പിടിച്ചു കൂട്ടിലടച്ചതും അല്ലാത്തതുമായ ശരിക്കും മലയാളത്തെ സ്‌നേഹിക്കുന്ന പുലികള്‍ മേഞ്ഞു നടക്കിന്നിടമാണ് ഈ ബൂലോകമെന്ന് അദ്ദേഹം സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല..

Anonymous said...

World Of Warcraft gold for cheap
wow power leveling,
wow gold,
wow gold,
wow power leveling,
wow power leveling,
world of warcraft power leveling,
wow power leveling,
cheap wow gold,
cheap wow gold,
maternity clothes,
wedding dresses,
jewelry store,
wow gold,
world of warcraft power leveling
World Of Warcraft gold,
ffxi gil,
wow account,
world of warcraft power leveling,
buy wow gold,
wow gold,
Cheap WoW Gold,
wow gold,
Cheap WoW Gold,
wow power leveling
world of warcraft gold,
wow gold,
evening gowns,
wedding gowns,
prom gowns,
bridal gowns,
oil purifier,
wedding dresses,
World Of Warcraft gold
wow gold,
wow gold,
wow gold,
wow gold,
wow power level,
wow power level,
wow power level,
wow power level,
wow gold,
wow gold,
wow gold,
wow po,
wow or,
wow po,
world of warcraft gold,
cheap world of warcraft gold,
warcraft gold,
world of warcraft gold,
cheap world of warcraft gold,
warcraft gold,buy cheap World Of Warcraft gold
Maple Story mesos,
MapleStory mesos,
ms mesos,
mesos,
SilkRoad Gold,
SRO Gold,
SilkRoad Online Gold,
eq2 plat,
eq2 gold,
eq2 Platinum,
EverQuest 2 Platinum,
EverQuest 2 gold,
EverQuest 2 plat,
lotro gold,
lotr gold,
Lord of the Rings online Gold,
wow powerleveling,
wow powerleveling,
wow powerleveling,
wow powerleveling,world of warcraft power leveling
ffxi gil,ffxi gil,ffxi gil,ffxi gil,final fantasy xi gil,final fantasy xi gil,final fantasy xi gil,final fantasy xi gil,world of warcraft gold,cheap world of warcraft gold,warcraft gold,world of warcraft gold,cheap world of warcraft gold,warcraft gold,guildwars gold,guildwars gold,guild wars gold,guild wars gold,lotro gold,lotro gold,lotr gold,lotr gold,maplestory mesos,maplestory mesos,maplestory mesos,maplestory mesos, maple story mesos,maple story mesos,maple story mesos,maple story mesos,
k3h6r7ii

Anonymous said...

World Of Warcraft gold for cheap
wow power leveling,
wow gold,
wow gold,
wow power leveling,
wow power leveling,
world of warcraft power leveling,
world of warcraft power leveling
wow power leveling,
cheap wow gold,
cheap wow gold,
buy wow gold,
wow gold,
Cheap WoW Gold,
wow gold,
Cheap WoW Gold,
world of warcraft gold,
wow gold,
world of warcraft gold,
wow gold,
wow gold,
wow gold,
wow gold,
wow gold,
wow gold,
wow gold
buy cheap World Of Warcraft gold v3t6b7wa

Anonymous said...

Anyone bought from www.belrion.com before ? heard they are a paypal world seller and are macfee

seucred. Appreciate some feedback from anyone ^^
buy ffxi gil
buy eq plat
cheap wow gold
buy world of warcraft gold
buy aoc gold
buy L2 adena
buy gil
cheap gold wow
buy wow gold
buy warhammer
buy warhammer
alliance horde gold

Anonymous said...

搜索引擎优化
木门
推拉门
推拉门
翻译公司
北京翻译公司
英语翻译
花店
装修大学

短信猫
北京儿童医院
北京协和医院
北京同仁医院
北京儿童医院
北京协和医院
北京同仁医院

北京医院
北京大学口腔医院
北京天坛医院
北京空军总医院
北京广安门医院
中国人民解放军总医院
北京大学第三医院
北京阜外心血管病医院
北京中医医院
北京肿瘤医院
北京积水潭医院
北京安贞医院
北京宣武医院

北京租车
租车
汽车租凭
北京北汽国际旅行社
北京北汽国际旅行社
北京北汽国际旅行社
北京北汽国际旅行社
北京北汽国际旅行社
北京北汽国际旅行社
北京北汽国际旅行社
北京北汽国际旅行社
北京北汽国际旅行社

江西二手车
南昌二手车
南昌市
九江市
景德镇市
萍乡市
新余市
上饶市
鹰潭市
吉安市
赣州市
抚州市
宜春市
我要卖车
我要买车
驾车
租车
资讯
爱车问答
拼车
香车美女
汽车品牌

Anonymous said...

搜索引擎优化
木门
推拉门
推拉门
翻译公司
北京翻译公司
英语翻译
花店
装修大学

短信猫
北京儿童医院
北京协和医院
北京同仁医院
北京儿童医院
北京协和医院
北京同仁医院

北京医院
北京大学口腔医院
北京天坛医院
北京空军总医院
北京广安门医院
中国人民解放军总医院
北京大学第三医院
北京阜外心血管病医院
北京中医医院
北京肿瘤医院
北京积水潭医院
北京安贞医院
北京宣武医院

北京租车
租车
汽车租凭
北京北汽国际旅行社
北京北汽国际旅行社
北京北汽国际旅行社
北京北汽国际旅行社
北京北汽国际旅行社
北京北汽国际旅行社
北京北汽国际旅行社
北京北汽国际旅行社
北京北汽国际旅行社

江西二手车
南昌二手车
南昌市
九江市
景德镇市
萍乡市
新余市
上饶市
鹰潭市
吉安市
赣州市
抚州市
宜春市
我要卖车
我要买车
驾车
租车
资讯
爱车问答
拼车
香车美女
汽车品牌