tag:blogger.com,1999:blog-6423541404535121107.post7808796800994080646..comments2023-10-28T07:39:04.680-07:00Comments on നിഷ്കളങ്കന്|Nishkkalankan: യാത്രയ്ക്കിടയില്‍Sethunath UNhttp://www.blogger.com/profile/12593228973862205392noreply@blogger.comBlogger23125tag:blogger.com,1999:blog-6423541404535121107.post-57139263662661061542013-01-30T03:24:44.426-08:002013-01-30T03:24:44.426-08:00സന്ധ്യ രാത്രിയിലേയ്ക്ക് പകര്‍ന്ന ചുവപ്പിന് കറുത്...സന്ധ്യ രാത്രിയിലേയ്ക്ക് പകര്‍ന്ന ചുവപ്പിന് കറുത്തനിറമായിക്കഴിഞ്ഞിരുന്നു. എന്റെ മനസ്സിലും.
കുഴിഞ്ഞ കണ്ണുകളിലെ തിളക്കം ഇരുട്ടിന്റേയോ നനവിന്റേയോ?
ബോട്ടിന്റെ വരവില്‍ നൊന്ത് പൂക്കൈതയാറ് ജെട്ടിയിലെ തെങ്ങിന്‍കുറ്റികളില്‍ തലതല്ലിക്കരഞ്ഞു.

മനോഹരമായ വരികള്‍shajithahttps://www.blogger.com/profile/02974945924854909447noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-12661433933992832932007-11-09T19:39:00.000-08:002007-11-09T19:39:00.000-08:00ആദ്യത്തെ കഥ ഒന്നാന്തരമായി. ഭാഷ കൈകാര്യം ചെയ്യാന്‍ ...ആദ്യത്തെ കഥ ഒന്നാന്തരമായി. ഭാഷ കൈകാര്യം ചെയ്യാന്‍ ചാതുരിയുണ്ടെന്ന് തെളിവ്.
‘നൊസ്റ്റാല്‍ജിയ’ എന്ന പേര് കൊടുക്കേണ്ടതുണ്ടോ?എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-34494575395442480282007-11-08T10:17:00.000-08:002007-11-08T10:17:00.000-08:00സ്നേഹിതാ...നിഷ്കളങ്ക...നന്നായിരിക്കുന്നു....ഒത്തി...സ്നേഹിതാ...നിഷ്കളങ്ക...

നന്നായിരിക്കുന്നു....ഒത്തിരി ഇഷ്ടയി...കഥ അല്‍പ്പ നീണ്ടു പോയതില്‍ മടുപ്പുളവാക്കിയില്ല എന്ന് പറയട്ടെ.......അപ്പോ ഞാന്‍ ഇവിടെ ഉണ്ട് നിങ്ങളുടെ സ്നേഹം കാംക്ഷിച്ചു കൊണ്ടു

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-65734577084095180482007-11-07T10:17:00.000-08:002007-11-07T10:17:00.000-08:00മനസ്സില്‍ തട്ടി... കൊള്ളാം കേട്ടോ.മനസ്സില്‍ തട്ടി...
കൊള്ളാം കേട്ടോ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-38944961074371989462007-11-06T07:44:00.000-08:002007-11-06T07:44:00.000-08:00പരാ പരാ പരാ പരമപാഹിമാം പരമാനന്ദമെന്നതേ പറയാവൂ (മ...പരാ പരാ പരാ പരമപാഹിമാം
പരമാനന്ദമെന്നതേ പറയാവൂ
(മഹാഭാരതം കര്‍ണ്ണപര്‍വ്വം)
ഇമെയില്‍ വിലാസം ഇല്ലാത്തതുകൊണ്ട് ഇങ്ങനെ പറയുന്നു.കമന്റ് അല്ല..സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-14294648732173450242007-11-06T02:25:00.000-08:002007-11-06T02:25:00.000-08:00ആലപ്പുഴഭാഷ ഒരുമാതിരിയൊക്കെ ഒത്തിട്ടുണ്ട്കെട്ടൊ നിഷ...ആലപ്പുഴഭാഷ ഒരുമാതിരിയൊക്കെ ഒത്തിട്ടുണ്ട്കെട്ടൊ നിഷ്ക്കളങ്കാഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-18852972552996412632007-11-05T23:41:00.000-08:002007-11-05T23:41:00.000-08:00ചാത്തനേറ്: പേരിട്ടതു ശരിയായില്ല ഒരു ഫോട്ടോ പോസ്റ്റ...ചാത്തനേറ്: പേരിട്ടതു ശരിയായില്ല ഒരു ഫോട്ടോ പോസ്റ്റാന്ന് വിചാരിച്ചു. നല്ല സാഹസം, വള്ളം മറിച്ചിട്ടിരുന്നെങ്കില് അതിസാഹസികം ആയെനെ.:)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-83241205431399574572007-11-05T21:59:00.000-08:002007-11-05T21:59:00.000-08:00വാല്മീകി : നന്ദി. മൊത്തത്തില്‍ ഒരു മറുപടി താഴെത...വാല്മീകി : നന്ദി. മൊത്തത്തില്‍ ഒരു മറുപടി താഴെ
തെന്നാലിരാമന്‍ : നന്ദി
ശ്രീ : നന്ദി
മുരളി മേനോന് : നന്ദി
രജീഷ് || നമ്പ്യാര്‍ : നന്ദി. സുസ്വാഗതം.
എന്റെ ഉപാസന : അനുഭവകഥയല്ല ഉപാസനേ. നന്ദി
മെലോഡിയസ് : നന്ദി.
പ്രയാസി : നന്ദി.പിടിച്ചാല്ക്കിട്ടുന്നതോ പിടിക്കാത്തവണ്ണമോ ഉള്ള എഴുത്തേ കയ്യിലുള്ളൂ :)
Satheesh :: സതീഷ് : നന്ദി.
Typist | എഴുത്തുകാരി : :) പറഞ്ഞല്ലോ. ഇതെന്റെ അനുഭവമല്ല
Priya Unnikrishnan : അതെ.നന്ദി.
സഹയാത്രികന് : നന്ദി. മൊത്തത്തില്‍ ഒരു മറുപടി താഴെ.
കുഞ്ഞന്‍ : നന്ദി
വേണു venu : വിശദമായ ക്വോട്ടിങ്ങിന് നന്ദി

ഇതെന്റെ അനുഭവമല്ല. ഇങ്ങനെതന്നെ ബഡായി പറയുന്ന ഒരു ബന്ധു ഉണ്ടെനിയ്ക്ക്. പിന്നെ ഈപ്പറഞ്ഞ സ്ഥലത്ത് പോയുള്ള പരിചയവും. അതെല്ലാം കൂടി ചേര്‍ത്ത് കുറച്ച് സ്നേഹത്തിന്റേയും അഭിമാനത്തിന്റേയും ഒക്കെ ചേരുവകള്‍ ചേര്‍ത്ത് കഥയായിത്തന്നെ എഴുതിയതായിരുന്നു. അപ്പോഴുണ്ട് എല്ലാരും കൂടി ഇതു നല്ല കുറിപ്പാണെന്ന് പറയുന്നു. അത് ഉള്‍ക്കൊള്ളുന്നു. എഴുതുന്നയാള്‍ വിചാരിയ്ക്കുന്ന പോലെയാവില്ല വായിയ്ക്കപ്പെടുക.

ഒരിയ്ക്കല്‍ക്കൂടി സത്യസന്ധമായി അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-9109047605756411132007-11-02T11:14:00.000-07:002007-11-02T11:14:00.000-07:00ഇതു അനുഭവം മണക്കുന്നതു്.എന്റെ കമന്ന്റ്റിങ്ങനായി പ...ഇതു അനുഭവം മണക്കുന്നതു്.
എന്റെ കമന്ന്റ്റിങ്ങനായി പോകുന്നു.
കൊമ്പന് മീശ മാത്രം പഴയ ബാലന് കൊച്ചച്ഛനെ ഓര്‍മ്മിപ്പിയ്ക്കുന്നു.
കൊച്ചച്ഛന് ഒന്നുകൂടി ബീഡി വലിച്ചൂതുന്നു. പുകയിപ്പോള്‍ മൂക്കില്‍നിന്നും വായില്‍നിന്നും മാത്രമല്ല ചെവിയില്‍നിന്നും വരുന്നുവോ എന്നും തോന്നും വിധം.
മഞ്ചൂന്റെ കല്യാണമൊക്കെക്കഴിഞ്ഞാരുന്നു. ഓ. അതൊന്നും കൊണവായില്ലടാ ഉവ്വേ. അവളുമൊണ്ട് വീട്ടില്‍. ഒരു കൊച്ചുവായി"
"കൊച്ചച്ഛാ. കൊറച്ച് കാശ്ശു വല്ലതും?"
"ഒന്നും വേണ്ടെടാ ഉവ്വേ. എന്റേലൊണ്ട്. ഇനി നീ വരുമ്പം വീട്ടീക്കേറിയേച്ചേ പോകാവൊള്ളു കേട്ടോ."
തല തല്ലി കരയുന്ന പൂക്കൈതയാറ് ജെട്ടിയിലെ തെങ്ങിന്കുറ്റികളെ നോക്കി എന്റെ നിഷ്ക്കളങ്കാ ഞാനും.:(
അനുഭവിപ്പിക്കലില് വിജയിച്ചിരിക്കുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-70170313605986279912007-11-02T09:25:00.000-07:002007-11-02T09:25:00.000-07:00കഥയാണെങ്കില്‍ അഭിനന്ദനങ്ങള്‍, പക്ഷെ എനിക്കൊരു അനുഭ...കഥയാണെങ്കില്‍ അഭിനന്ദനങ്ങള്‍, പക്ഷെ എനിക്കൊരു അനുഭവക്കുറിപ്പായിട്ടെ തോന്നിയത് അതു മനസ്സില്‍ തട്ടുന്ന രീതിയിലും...!

തുടരുക...കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-13802466575183145122007-11-02T08:49:00.000-07:002007-11-02T08:49:00.000-07:00മാഷേ നന്നായി... നന്നായിന്നല്ല അസ്സലായി...വാല്മീകി...മാഷേ നന്നായി... നന്നായിന്നല്ല അസ്സലായി...

വാല്മീകി മാഷ് പറഞ്ഞപോലെ കഥയായി തോന്നിയില്ല... അനുഭവക്കുറിപ്പ് പോലെ...
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-65481794147892962762007-11-01T17:52:00.000-07:002007-11-01T17:52:00.000-07:00അനിവാര്യമായ മാറ്റങ്ങള്‍ പലപ്പോഴും വിഷമിപ്പിക്കുന്ന...അനിവാര്യമായ മാറ്റങ്ങള്‍ പലപ്പോഴും വിഷമിപ്പിക്കുന്നതായിരിക്കും>>>

ആശംസകള്‍...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-22101010870505059282007-11-01T07:26:00.000-07:002007-11-01T07:26:00.000-07:00കൊച്ചച്ചന്റെ വീട്ടില്‍ കൂടി ഒന്നു കേറാമായിരുന്നൂ,എ...കൊച്ചച്ചന്റെ വീട്ടില്‍ കൂടി ഒന്നു കേറാമായിരുന്നൂ,
എന്നു തോന്നിയില്ലേ?

മനസ്സില്‍ തട്ടുന്ന കുറിപ്പു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-89241232358590351622007-11-01T07:03:00.000-07:002007-11-01T07:03:00.000-07:00വളരെ നന്നായിരിക്കുന്നു. ഇത്രേം നല്ല കഥ എഴുതുന്ന ആള...വളരെ നന്നായിരിക്കുന്നു. ഇത്രേം നല്ല കഥ എഴുതുന്ന ആള്ക്കാര് നമ്മുടെ അയലോക്കത്തുണ്ടായിരുന്ന കാര്യം അറിയില്ലാരുന്നു.
വിരോധമില്ലെങ്കില്‍ ഒരു മെയില്‍ ചെയ്യാവോ.reachsatheeshഅറ്റ് ജിമെയില്‍.കോം. അല്ലെങ്കില്‍ വിളി - 91792159Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-80428282272895167332007-11-01T03:55:00.000-07:002007-11-01T03:55:00.000-07:00നിഷ്കളങ്കാ..കലക്കി മോനേ..വളരെ നന്നായീ..നമ്മളൊക്കെ ...നിഷ്കളങ്കാ..
കലക്കി മോനേ..
വളരെ നന്നായീ..
നമ്മളൊക്കെ എഴുതുത്തുടങ്ങിയാ പിടിച്ചാകിട്ടൂലാ..
പക്ഷെ തുടങ്ങണം..അതാ പ്രശ്നം!

അഭിനന്ദനങ്ങള്‍..:)
അഭിനന്ദനങ്ങള്‍..:)
അഭിനന്ദനങ്ങള്‍..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-74442958145713660962007-11-01T03:07:00.000-07:002007-11-01T03:07:00.000-07:00ഈ ഓര്‍മ്മക്കുറിപ്പ് നന്നായി. നല്ല എഴുത്ത്.ഈ ഓര്‍മ്മക്കുറിപ്പ് നന്നായി. നല്ല എഴുത്ത്.മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-19560341224915977252007-11-01T02:41:00.000-07:002007-11-01T02:41:00.000-07:00പാവം കൊച്ഛന്...നല്ല അനുഭവകഥ നിഷ്കളങ്കാ:) ഉപാസ...പാവം കൊച്ഛന്...
നല്ല അനുഭവകഥ നിഷ്കളങ്കാ

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-74537155765425061722007-11-01T02:17:00.000-07:002007-11-01T02:17:00.000-07:00വളരെ ഇഷ്ടപ്പെട്ടു.(ഓഫ്: എഴുത്തു കണ്ടിട്ട് ഇവിടെ എന...വളരെ ഇഷ്ടപ്പെട്ടു.

(ഓഫ്: എഴുത്തു കണ്ടിട്ട് ഇവിടെ എന്നും വരവു വെക്കേണ്ടി വരുമെന്നു തോന്നുന്നുണ്ട്.)R.https://www.blogger.com/profile/06890089629667921335noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-72612973148970916892007-11-01T01:53:00.000-07:002007-11-01T01:53:00.000-07:00കൊമ്പന് മീശ മാടിയൊതുക്കി ജമ്മു കാശ്മീരിലെ ബാരക്കി...കൊമ്പന് മീശ മാടിയൊതുക്കി ജമ്മു കാശ്മീരിലെ ബാരക്കില്‍ മുണ്ടും മടക്കി കുത്തി തൂമ്പകൊണ്ട് ബോംബ് ഇറക്കിയ പഴയ കൊച്ചച്ഛനില്‍ നിന്നും ജീവിതത്തിന്റെ ചവര്‍പ്പു കുടിച്ച് തീര്‍ക്കുന്ന ഇന്നത്തെ കൊച്ചച്ഛനിലേക്കെത്തിയപ്പോള് കണ്ണുകള്‍ നിറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. അത് സ്നേഹത്തിന്റെ പ്രതിഫലനമാണ്. ആ സ്നേഹം എന്നും മനസ്സിലുണ്ടാവട്ടെ. നന്നായ് ഓര്‍മ്മകള്‍..Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-53664874728442890952007-11-01T01:19:00.000-07:002007-11-01T01:19:00.000-07:00നിഷ്കളങ്കന് ചേട്ടാ...വാല്മീകി മാഷ് പറഞ്ഞതു പോലെ...നിഷ്കളങ്കന് ചേട്ടാ...

വാല്മീകി മാഷ് പറഞ്ഞതു പോലെ നന്നായിട്ടുണ്ട്. നല്ലൊരു ഓര്‍മ്മക്കുറിപ്പു പോലെ.

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-25212725109238414432007-11-01T01:02:00.000-07:002007-11-01T01:02:00.000-07:00നിഷ്കളങ്കന് ചേട്ടാ, സാഹസം വെറുതെയായില്ല എന്തായലു...നിഷ്കളങ്കന് ചേട്ടാ, സാഹസം വെറുതെയായില്ല എന്തായലും :-) നല്ല കഥ.Anonymousnoreply@blogger.comtag:blogger.com,1999:blog-6423541404535121107.post-80861479208957625922007-11-01T00:58:00.001-07:002007-11-01T00:58:00.001-07:00ഇതൊരു വലിയ സാഹസം ഒന്നും അല്ല. നന്നായി. പക്ഷെ ഒരു ക...ഇതൊരു വലിയ സാഹസം ഒന്നും അല്ല. നന്നായി. പക്ഷെ ഒരു കഥയായി വായിക്കുന്നതിലും ഒരു ഓര്‍മ്മക്കുറിപ്പ് ആയി വായിക്കാന്‍ ബെസ്റ്റ്.Anonymousnoreply@blogger.comtag:blogger.com,1999:blog-6423541404535121107.post-29441905706614222562007-11-01T00:58:00.000-07:002007-11-01T00:58:00.000-07:00കഥയെഴുതാന്‍ നടത്തിയ ഒരു വിനീത സാഹസ്സം.കഥയെഴുതാന്‍ നടത്തിയ ഒരു വിനീത സാഹസ്സം.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.com