tag:blogger.com,1999:blog-6423541404535121107.post7370471507500653580..comments2023-10-28T07:39:04.680-07:00Comments on നിഷ്കളങ്കന്|Nishkkalankan: ഭാര്യSethunath UNhttp://www.blogger.com/profile/12593228973862205392noreply@blogger.comBlogger9125tag:blogger.com,1999:blog-6423541404535121107.post-14325071132181397012008-08-31T11:26:00.000-07:002008-08-31T11:26:00.000-07:00മോളൂട്ടിയുടെ ചോദ്യവും അതിന്റെ ഉത്തരവും, ആ ഉത്തരത്ത...മോളൂട്ടിയുടെ ചോദ്യവും അതിന്റെ ഉത്തരവും, ആ ഉത്തരത്തിനനുസരിച്ച് മോളൂട്ടി കണ്ടു പിടിച്ച സൊലൂഷനും ...

മിടുമിടുക്കി മോളൂട്ടിക്ക് ഒരു ചക്കര ഉമ്മ.K C Ghttps://www.blogger.com/profile/08035336541177473771noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-60112379812192912892008-08-29T11:23:00.000-07:002008-08-29T11:23:00.000-07:00ചോദ്യവും ഉത്തരവും നിഷ്കളങ്കമാണ്. എങ്കിലും ഒരു ഭാര...ചോദ്യവും ഉത്തരവും നിഷ്കളങ്കമാണ്.
എങ്കിലും ഒരു ഭാര്യ ആവുകയാണ് ജീവിത ലക്ഷ്യം എന്ന ഒരു ചിന്ത കുട്ടിയിൽ ഉണ്ടാകൂമോ ?PINhttps://www.blogger.com/profile/01861318287079536497noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-8261805736716257252008-08-29T08:44:00.000-07:002008-08-29T08:44:00.000-07:00ഹാ ഹാ, നന്നായിട്ടുണ്ടു.മോള്‍ക്കു അച്ഛനെ വലിയ ഇഷ്ടമ...ഹാ ഹാ,
നന്നായിട്ടുണ്ടു.
മോള്‍ക്കു അച്ഛനെ വലിയ ഇഷ്ടമാണല്ലെ.

ഇത്തരം ചോദ്യങ്ങളെ എങ്ങിനെ നേരിടാം എന്നു വല്ല വിദഗ്ധരും ഒരു പോസ്റ്റിട്ടിരുന്നെങ്കില്‍ !!!!അനില്‍@ബ്ലൊഗ്https://www.blogger.com/profile/02132926528272946818noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-11512520903609634152008-08-29T08:33:00.000-07:002008-08-29T08:33:00.000-07:00മോളൂട്ടി കസറുകയാണല്ലോഒരു ചക്കരയുമ്മ (മോളൂട്ടിയ്ക്ക...മോളൂട്ടി കസറുകയാണല്ലോ

ഒരു ചക്കരയുമ്മ (മോളൂട്ടിയ്ക്ക്) :)പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-7339426767396166162008-08-29T08:13:00.000-07:002008-08-29T08:13:00.000-07:00:):)Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-59771290500067777052008-08-29T08:05:00.000-07:002008-08-29T08:05:00.000-07:00എന്റെ മോളും,അവളുടെ അച്ഛനെ കല്യാണം കഴിചോലാം എന്നും...എന്റെ മോളും,അവളുടെ അച്ഛനെ കല്യാണം കഴിചോലാം എന്നും പറഞ്ഞു നടപ്പുണ്ട്..!!!smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-2079286939619776892008-08-29T07:14:00.000-07:002008-08-29T07:14:00.000-07:00നിഷ്കളങ്കന്റെ നിഷ്കളങ്കയായ മകള്‍ ഇനിയുമിങ്ങനെ നിഷ്...നിഷ്കളങ്കന്റെ നിഷ്കളങ്കയായ മകള്‍ ഇനിയുമിങ്ങനെ നിഷ്കളങ്കമായ ചോദ്യങ്ങള്‍ ചോദിച്ച് നിഷ്കളങ്കന്റെ നിഷ്കളങ്കതയെ പരീക്ഷിക്കട്ടെ എന്നു ആശംസിക്കുന്നുഅല്ഫോന്സക്കുട്ടിhttps://www.blogger.com/profile/07836899925402344659noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-81519327613997309882008-08-29T07:09:00.000-07:002008-08-29T07:09:00.000-07:00നിഷ്കൂ..ഈയിടെയായി മോളൂട്ടിയാണല്ലൊ പോസ്റ്റ് മുഴുവന്‍...നിഷ്കൂ..

ഈയിടെയായി മോളൂട്ടിയാണല്ലൊ പോസ്റ്റ് മുഴുവന്‍..:)

നിഷ്കളങ്കന്റെ മോളൂട്ടിയും ഒരു നിഷ്കളങ്കയാണല്ലൊ..

ആട്ടെ ഗോവിന്ദന്റെ കാര്യം എന്തായി..!???

അവളിങ്ങനെ വാക്കു മാറ്റിയാ ഓന് വല്ല കടുംകൈയ്യും കാണിക്കും

പറഞ്ഞില്ലാന്നു വേണ്ടാ..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-6423541404535121107.post-33920071102599759602008-08-29T04:34:00.000-07:002008-08-29T04:34:00.000-07:00കുട്ടികളുടെ നിഷ്കളങ്കമായ ചോദ്യങ്ങളും ഉത്തരങ്ങളും എ...കുട്ടികളുടെ നിഷ്കളങ്കമായ ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാം എപ്പോഴും രസകരമായിരിയ്ക്കും അല്ലേ?

മോളൂട്ടി മിടുക്കിയാണല്ലോ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com